സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്. ‘മറുവശ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം നിര്‍മ്മാതാവാകുന്നു. റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ സംവിധായകന് അനുറാം ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് 'മറവശം.' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രമുഖ ...