‘ഒരുപാട് ചിരിച്ചു, ചിരിപ്പിച്ചു. കഴിഞ്ഞ കുറേക്കാലമായി കരഞ്ഞുകൊണ്ടിരിക്കുകയാണ്’ – ദിലീപ്
വര്‍ഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താന്‍ കുറച്ചുകാലമായി ദിവസവും കരയുകയാണെന്ന് നടന് ദിലീപ്. പവി കെയര്‍ ടേക്കര്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് ദിലീപ് ഇങ്ങനെ പ്രതികരിച്ചത്. 'ഇത് ...