ഒമര്‍ ലുലുവിന്റെ നായകന് റഹ്മാന്. ചിത്രീകരണം നാളെ തുടങ്ങും
ഹാപ്പി വെഡ്ഡിംഗിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ആക്ഷന്‍ കോമഡി ചിത്രത്തില്‍ റഹ്മാന് നായകനാകുന്നു. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ...