രജനിയുടെ ‘കൂലി’ ടീസറില്‍ റെഫറന്സുകളുടെ ഘോഷയാത്രയുമായി ലോകേഷ് കനകരാജ്
ലോകേഷ് കനകരാജിനൊപ്പം രജനികാന്ത് കൈകോര്‍ക്കുന്നു എന്ന വിവരം ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ ഏറ്റെടുത്തത്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ എഴ് മില്യണില്കൂടുതല് പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു. ഒരു സ്വര്‍ണക്കള്ളക്കടത്ത് കേന്ദ്രത്തില്‍ രജിനികാന്തിന്റെ ...