Month: April 2024

രാജേഷ് രാഘവന്‍ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി കെയര്‍ടേക്കര്‍ ഏപ്രില്‍ 26 ന് തിയേറ്ററുകളില്‍

രാജേഷ് രാഘവന്‍ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി കെയര്‍ടേക്കര്‍ ഏപ്രില്‍ 26 ന് തിയേറ്ററുകളില്‍

അരവിന്ദന്റെ അതിഥികള്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവന്‍ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി കെയര്‍ടേക്കര്‍ ഏപ്രില്‍ 26 ന് തിയേറ്ററുകളില്‍ ...

മോഹന്‍ലാല്‍-ശോഭന ചിത്രം തൊടുപുഴയില്‍ ആരംഭിച്ചു

മോഹന്‍ലാല്‍-ശോഭന ചിത്രം തൊടുപുഴയില്‍ ആരംഭിച്ചു

മോഹന്‍ലാലും ശോഭനയും നീണ്ട ഇടവേളക്കുശേഷം ഒരുമിക്കുന്ന അസുലഭമൂഹൂര്‍ത്തത്തിന് ഇന്ന് വേദിയൊരുങ്ങി. പുതുതലമുറയിലെ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു ഈ അപൂര്‍വ്വ ...

നിവിന്‍ പോളി കൊല്‍ക്കത്തയില്‍, ആക്ഷന്‍ ഹീറോ ബിജു 2 ചിത്രീകരണം പുരോഗമിക്കുന്നു

നിവിന്‍ പോളി കൊല്‍ക്കത്തയില്‍, ആക്ഷന്‍ ഹീറോ ബിജു 2 ചിത്രീകരണം പുരോഗമിക്കുന്നു

വര്‍ഷങ്ങള്‍ക്കുശേഷം എന്ന ചിത്രത്തിലെ നിഥിന്‍ മോളിയെ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിക്കുകയും അത് ആഘോഷിക്കപ്പെടുകയും ചെയ്യുമ്പോള്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ച യഥാര്‍ത്ഥ നിവിന്‍പോളി കൊല്‍ക്കത്തയിലാണ്. തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയ ...

വിക്രമിനൊപ്പം പെരിയവര്‍ ആയി സിദ്ധിക്ക്

വിക്രമിനൊപ്പം പെരിയവര്‍ ആയി സിദ്ധിക്ക്

വിക്രം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വീര ധീര ശൂരന്റെ ഷൂട്ടിംഗ് നാളെ മധുരയില്‍ തുടങ്ങും. ഇതിനിടെ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റും എത്തിയിരിക്കുകയാണ്. വിക്രത്തിനൊപ്പം മലയാളത്തില്‍നിന്ന് സിദ്ധിക്കും ഒരു പ്രധാന ...

വിഷ്ണു ഉണ്ണികൃഷ്ണന്‍- കിരണ്‍ നാരായണന്‍ ചിത്രം കോഴിക്കോട്ട് ആരംഭിച്ചു

വിഷ്ണു ഉണ്ണികൃഷ്ണന്‍- കിരണ്‍ നാരായണന്‍ ചിത്രം കോഴിക്കോട്ട് ആരംഭിച്ചു

കിരണ്‍ നാരായണന്‍ തിരക്കഥയെഴുതി സംയവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് ആരംഭിച്ചു. ബിരിയാണി കിസ്സ എന്ന ചിത്രത്തിനു ശേഷം കിരണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ...

സ്വയം ട്രോളി നിവിന്‍ പോളി. ‘മലയാളി ഫ്രം ഇന്ത്യ’യുടെ പാട്ട് പുറത്തിറങ്ങി

സ്വയം ട്രോളി നിവിന്‍ പോളി. ‘മലയാളി ഫ്രം ഇന്ത്യ’യുടെ പാട്ട് പുറത്തിറങ്ങി

മലയാളികള്‍ക്ക് ഇനി അഭിമാനത്തോടെ പാടി നടക്കാന്‍ അവരുടേത് മാത്രമായ ഒരു ആന്തം... പാട്ട് പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് ഡിജോ ജോസ് ആന്റണി ...

ഒമര്‍ ലുലു ചിത്രത്തിന്റെ ഷൂട്ടിംഗ് എഴുപുന്നയില്‍ ആരംഭിച്ചു. പൂജയിലും സ്വിച്ചോണ്‍ കര്‍മ്മത്തിലും പങ്കെടുത്തത് താരപ്രമുഖര്‍

ഒമര്‍ ലുലു ചിത്രത്തിന്റെ ഷൂട്ടിംഗ് എഴുപുന്നയില്‍ ആരംഭിച്ചു. പൂജയിലും സ്വിച്ചോണ്‍ കര്‍മ്മത്തിലും പങ്കെടുത്തത് താരപ്രമുഖര്‍

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ റഹ്‌മാനും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്നു. ഷീലു ഏബ്രഹാം, ആരാധ്യ ആന്‍ എന്നിവരാണ് നായികമാര്‍. ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്നോടിയായി ...

‘പെരുമാനി’ ടീസര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കി

‘പെരുമാനി’ ടീസര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കി

സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന 'പെരുമാനി'യുടെ ടീസര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ റിലീസ് ചെയ്തത്. ...

ഒമര്‍ ലുലുവിന്റെ നായകന്‍ റഹ്‌മാന്‍. ചിത്രീകരണം നാളെ തുടങ്ങും

ഒമര്‍ ലുലുവിന്റെ നായകന്‍ റഹ്‌മാന്‍. ചിത്രീകരണം നാളെ തുടങ്ങും

ഹാപ്പി വെഡ്ഡിംഗിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ആക്ഷന്‍ കോമഡി ചിത്രത്തില്‍ റഹ്‌മാന്‍ നായകനാകുന്നു. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ...

മോഹന്‍ലാല്‍-തരുണ്‍മൂര്‍ത്തി ചിത്രം ഏപ്രില്‍ 22 ന് തൊടുപുഴയില്‍ തുടങ്ങും. മണിയന്‍ പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍, ബിനു പപ്പു എന്നിവരും താരനിരയില്‍

മോഹന്‍ലാല്‍-തരുണ്‍മൂര്‍ത്തി ചിത്രം ഏപ്രില്‍ 22 ന് തൊടുപുഴയില്‍ തുടങ്ങും. മണിയന്‍ പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍, ബിനു പപ്പു എന്നിവരും താരനിരയില്‍

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 22 ന് തൊടുപുഴയില്‍ ആരംഭിക്കും. ആ ദിവസംതന്നെ ലാലും സെറ്റില്‍ ജോയിന്‍ ചെയ്യും. 80 ദിവസത്തെ ...

Page 3 of 10 1 2 3 4 10
error: Content is protected !!