Month: April 2024

റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന സ്വര്‍ഗം ചിത്രീകരണം ആരംഭിച്ചു

റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന സ്വര്‍ഗം ചിത്രീകരണം ആരംഭിച്ചു

ഒരു സെക്കന്റ് ക്ലാസ് യാത്രക്ക് ശേഷം റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന സ്വര്‍ഗം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. ഏപ്രില്‍ പതിനൊന്ന് വ്യാഴാഴ്ച്ച പൂഞ്ഞാര്‍ സി.എം.ഐ. ദേവാലയത്തിലായിരുന്നു ...

‘തട്ടത്തിന്‍ മറയത്ത് തൂക്കിയത് പോലെ വര്‍ഷങ്ങള്‍ക്ക് ശേഷവും തൂക്കും’ -ധ്യാന്‍ ശ്രീനിവാസന്‍

‘തട്ടത്തിന്‍ മറയത്ത് തൂക്കിയത് പോലെ വര്‍ഷങ്ങള്‍ക്ക് ശേഷവും തൂക്കും’ -ധ്യാന്‍ ശ്രീനിവാസന്‍

കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രദര്‍ശനത്തിന് എത്തി. മികച്ച പ്രതികരണങ്ങളാണ് വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് ലഭിക്കുന്നത്. പടം റിലീസായതിന് ശേഷമുള്ള ധ്യാനിന്റെ പ്രതികരണം ഇപ്പോള്‍ വൈറലാവുകയാണ്. മറ്റു ...

സംവിധായകന്‍ ഉണ്ണി ആറന്മുള അന്തരിച്ചു

സംവിധായകന്‍ ഉണ്ണി ആറന്മുള അന്തരിച്ചു

സിനിമ സംവിധായകന്‍ ഉണ്ണി ആറന്മുള അന്തരിച്ചു. 77 വയസ്സായിരുന്നു. ചെങ്ങന്നൂര്‍ വെള്ളാവൂരിലെ ഒരു ലോഡ്ജില്‍ ഇന്നലെ വൈകിട്ട് കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ...

വിജയ് ചിത്രം ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം സെപ്റ്റംബര്‍ 5 ന് തിയറ്ററുകളില്‍

വിജയ് ചിത്രം ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം സെപ്റ്റംബര്‍ 5 ന് തിയറ്ററുകളില്‍

വിജയ് നായകനാവുന്ന ഏറ്റവും പുതിയചിത്രം 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമി'ന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്റിറിന്റെ കൂടെ റിലീസ് തീയതിയും പുറത്ത് വിട്ടിട്ടുണ്ട്. സെപ്റ്റംബര്‍ 5 ...

മാജിക് ഫ്രെയിംസിന്റെ തീയേറ്റര്‍ കോംപ്ലക്‌സ് പട്ടാമ്പിയില്‍ തുറന്നു. മുഖ്യാതിഥി ദിലീപ്

മാജിക് ഫ്രെയിംസിന്റെ തീയേറ്റര്‍ കോംപ്ലക്‌സ് പട്ടാമ്പിയില്‍ തുറന്നു. മുഖ്യാതിഥി ദിലീപ്

പ്രശസ്ത നിര്‍മ്മാതാവും വിതരണക്കാരനുമായ ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് സിനിമ പട്ടാമ്പിയില്‍ പുതിയൊരു മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ കൂടി തുറന്നു. നടന്‍ ദിലീപാണ് തീയേറ്റര്‍ കോംപ്ലക്‌സ് ജനങ്ങള്‍ക്കായി ...

പൊറാട്ടുനാടകത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

പൊറാട്ടുനാടകത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

സംവിധായകന്‍ സിദ്ധിഖ് അവതരിപ്പിച്ച് എമിറേറ്റ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ വിജയന്‍ പള്ളിക്കര നിര്‍മ്മിക്കുന്ന 5 ജി 'പൊറാട്ടുനാടകം' എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. നാദിര്‍ഷയുടെ സോഷ്യല്‍ മീഡിയ ...

‘മമ്മൂട്ടി തന്നില്ലെങ്കില്‍ ഞാന്‍ ചോദിച്ചു വാങ്ങുമായിരുന്നു’ – ശ്രീനിവാസന്‍

‘മമ്മൂട്ടി തന്നില്ലെങ്കില്‍ ഞാന്‍ ചോദിച്ചു വാങ്ങുമായിരുന്നു’ – ശ്രീനിവാസന്‍

അഭിനയിക്കുന്ന സിനിമകളെക്കാള്‍ അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. ശ്രീനിവാസന്‍ ആശുപത്രിയിലായിരുന്ന സമയത്ത് ധ്യാനിന്റെ അഭിമുഖങ്ങള്‍ കണ്ട് ചിരിക്കുമായിരുന്നു എന്ന് നേരത്തെ വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ...

ഗാന്ധിമതി ബാലന്‍ അന്തരിച്ചു

ഗാന്ധിമതി ബാലന്‍ അന്തരിച്ചു

നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹം മൂന്ന് മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബാലന്റെ മൃതശരീരം ഇപ്പോള്‍ ...

നായകന്‍ ബേസില്‍ ജോസഫ്, നിര്‍മ്മാണം ടോവിനോ തോമസ്, ചിത്രം മരണമാസ്സ്

നായകന്‍ ബേസില്‍ ജോസഫ്, നിര്‍മ്മാണം ടോവിനോ തോമസ്, ചിത്രം മരണമാസ്സ്

ബേസില്‍ ജോസഫിനെ നായകനാക്കി വാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന മരണമാസ്സ് നിര്‍മ്മിക്കുന്നത് ടോവിനോ തോമസാണ്. മരണമാസ്സിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുകയാണ്. ടോവിനോ ...

അണ്‍ബ്രേക്കബിളിന്റെ ചിത്രീകരണം പൂര്‍ത്തിയായി

അണ്‍ബ്രേക്കബിളിന്റെ ചിത്രീകരണം പൂര്‍ത്തിയായി

നടനും എഴുത്തുകാരനും നിര്‍മാതാവും സംവിധായകനുമായ ജോയ് കെ. മാത്യുവിന്റെ 'അണ്‍ബ്രേക്കബിള്‍'ന്റെചിത്രീകരണം പൂര്‍ത്തിയായി. രാജ്യാന്തര താരങ്ങളെ അണിനിരത്തി നിര്‍മ്മിക്കുന്ന മാനവികതയുടെയും സഹകരണത്തിന്റെയും സ്‌നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂര്‍ത്തങ്ങളാകുന്ന മനുഷ്യ ...

Page 7 of 10 1 6 7 8 10
error: Content is protected !!