‘എയ്ല്‍സ്ബറിയില്‍ നിന്ന് മില്‍ട്ടണ്‍ കെയിന്‍സ് എന്ന ടൗണ്‍ഷിപ്പിലേ ക്കായിരുന്നു ആദ്യ ഡ്രൈവ്’- മനോജ് കെ ജയന്‍
ടെസ്ല ഇലക്ട്രിക് കാറിന്റെ ഏറ്റവും ജനപ്രിയ വേരിയന്റായ മോഡല്‍ 3 സ്വന്തമാക്കിയിരിക്കുകയാണ് നടന്‍ മനോജ് കെ. ജയന്‍. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് കരുതി, പക്ഷെ ...