വിപിന്‍ദാസ് – ഫഹദ് ഫാസില്‍ ചിത്രത്തില്‍ എസ്.ജെ.സൂര്യയും
വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഫഫദ് ഫാസില്‍ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം എസ്.ജെ.സൂര്യയും അഭിനയിക്കുന്നു. എസ്.ജെ.സൂര്യ മലയാളത്തില്‍ അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്. അണിയറപ്രവര്‍ത്തകര്‍ ഇതുവരെ വാര്‍ത്ത ...