രജനീകാന്തിന്റെ ‘കൂലി’ക്കെതിരെ ഇളയരാജ. ടീസറിലെ ഗാനം പിന്‍വലിക്കണമെന്ന് നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ്
രജനീകാന്തിനെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൂലിക്കെതിരെ സംഗീത സംവിധായകന് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചു. ചിത്രത്തിന്റെ ടൈറ്റില്‍ ടീസറില്‍ താന്‍ സംഗീതം ...