ലുക്കില്‍ മാത്രമല്ല, പ്രൊമോഷനിലുമുണ്ട് വ്യത്യസ്തത. വിളമ്പരയാത്രയുമായി ‘പെരുമാനി’ ടീം
സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി' മെയ് 10 ന് തിയറ്ററുകളിലെത്തും. ചിത്രീകരണവേള ...