സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
സംവിധായകനും തിരക്കഥാകൃത്തുമായ സംഗീത് ശിവന് അന്തരിച്ചു. അല്‍പ്പം മുമ്പ് മുംബയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. 65 വയസ്സുണ്ടായിരുന്നു. മൂത്രത്തടസ്സം നേരിട്ടതിനെത്തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് ഹോസ്പിറ്റലില്‍ ...