ജിസ് ജോയ് എന്ന ഗാനരചയിതാവ്. തലവനിലെ തീം മ്യൂസിക്കും വൈറലാകുന്നു. റിലീസ് മെയ് 24 ന്
ജിസ് ജോയ് എന്ന സംവിധായകനെ, തിരക്കഥാകൃത്തിനെ മലയാളിക്ക് ചിരപരിചിതനാണ്. ബൈസൈക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, മോഹന്‍കുമാര്‍ ഫാന്‍സ്, ഇന്നലെവരെ എന്നിവയാണ് ജിസ് ജോയ് ...