‘ഞങ്ങളെ ഇരട്ട പെറ്റതെന്നാ തോന്നുന്നേ…’ തലവന്റെ ട്രെയിലര്‍ പുറത്ത്
ബിജു മേനോനെയും ആസിഫ് അലിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തലവന്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പരസ്പരം പോരടിക്കുന്ന പോലീസ് ...