മുഖം തിരിഞ്ഞ് വിനായകനും സുരാജും. തെക്ക് വടക്ക് ക്യാരക്ടര്‍ ടീസര്‍ പുറത്ത്
സുരാജ് വെഞ്ഞാറമൂടും വിനായകനും ആദ്യമായി ഒന്നിക്കുന്ന തെക്ക് വടക്ക് എന്ന സിനിമയിലെ ഇരുവരുടെയും ക്യാരക്ടര്‍ റിവീലിങ് ടീസര്‍ പുറത്തിരിക്കുകയാണ്. കഷണ്ടി കയറി തലയും പിരിച്ചുവച്ച കൊമ്പന് മീശയുമായി ...