കുഴിനഖ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ സംഭവത്തില്‍ യാതൊരു തെറ്റുമില്ലെന്ന് ടോം ജോസ് ഐഎഎസ്
തിരുവനന്തപുരം കളക്ടര്‍ കുഴിനഖ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ സംഭവത്തില്‍ യാതൊരു തെറ്റുമില്ലെന്ന് കേരളത്തിലെ മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ് പറഞ്ഞു. ...