കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് നടന്‍ സുധീഷും കുടുംബവും
വന്യജീവി മൃഗങ്ങളുടെ ആക്രമണങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചു വരുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് നടന്‍ സുധീഷ് തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെട്ടിരുന്നു. കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ...