‘അവിസ്മരണീയ നിമിഷങ്ങളായി മാറിയ ഒത്തുചേരല്‍’. ചിത്രം പങ്കുവച്ച് കാവ്യാമാധവന്‍.
മീരാ ജാസ്മിനും ദിലീപും കുടുംബങ്ങള്‍ക്കൊപ്പം നരേന്റെ വീട്ടിലെത്തിയ ചിത്രങ്ങളാണ് സമൂഹമാധ്യങ്ങളില്‍ വൈറലാകുന്നത്. ഈ ഒത്തുചേരലിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത് കാവ്യാമാധവനും. View this post on ...