Month: May 2024

‘ഡൗണ്‍ ടു എര്‍ത്ത് ഡൈനാമിക് സ്റ്റാര്‍…’ രജനിയെ കുറിച്ച് ബച്ചന്‍

‘ഡൗണ്‍ ടു എര്‍ത്ത് ഡൈനാമിക് സ്റ്റാര്‍…’ രജനിയെ കുറിച്ച് ബച്ചന്‍

ഏകദേശം 34 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ രജനികാന്ത് അമിതാഭ് ബച്ചനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടുകയാണ് വേട്ടയാനിലൂടെ. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം ഒക്ടോബറില്‍ ...

‘നീ അത് ചെയ്യുമ്പോള്‍ നീരജിനെ ഓര്‍ത്തോ’ -നിവിനോട് വിനീത് ശ്രീനിവാസന്‍

‘നീ അത് ചെയ്യുമ്പോള്‍ നീരജിനെ ഓര്‍ത്തോ’ -നിവിനോട് വിനീത് ശ്രീനിവാസന്‍

വിനീത് ശ്രീനിവാസന്‍ ചിത്രമായ വര്‍ഷങ്ങള്‍ക്കു ശേഷത്തിലെ സുപ്രധാനമായിരുന്ന രംഗമായിരുന്ന നിതിന്‍ മോളിയെന്ന സൂപ്പര്‍ സ്റ്റാറായുള്ള നിവിന്‍ പോളിയുടെ വരവ്. സെല്‍ഫ് ട്രോളും ഇടിവെട്ടു ഡയലോഗുകളുമായി രണ്ടാം പകുതിയിലെ ...

പിആര്‍ഒ അജയ് കുമാറിന്റെ പുത്രന്‍ കൃഷ്ണകുമാര്‍ വിവാഹിതനായി

പിആര്‍ഒ അജയ് കുമാറിന്റെ പുത്രന്‍ കൃഷ്ണകുമാര്‍ വിവാഹിതനായി

ചലച്ചിത്ര-പത്ര പ്രവര്‍ത്തകനും പിആര്‍ഒയുമായ സി.കെ. അജയ് കുമാറിന്റെ പുത്രന്‍ കൃഷ്ണകുമാറും പാലക്കാട് എരിമയൂര്‍ സ്വദേശി പൂജാ വൈഷ്ണവിയും തമ്മിലുള്ള വിവാഹം ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെച്ച് നടന്നു. ...

ധ്യാന്‍ ശ്രീനിവാസന്റെ പുതിയ ചിത്രം ഈരാറ്റുപേട്ടയില്‍ ആരംഭിച്ചു

ധ്യാന്‍ ശ്രീനിവാസന്റെ പുതിയ ചിത്രം ഈരാറ്റുപേട്ടയില്‍ ആരംഭിച്ചു

ധ്യാന്‍ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ തോംസണ്‍ തങ്കച്ചന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കോമഡി-ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയില്‍ ആരംഭിച്ചു. ചിത്രത്തിലെ താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും സാനിദ്ധ്യത്തില്‍ ...

ലുക്കില്‍ മാത്രമല്ല, പ്രൊമോഷനിലുമുണ്ട് വ്യത്യസ്തത. വിളമ്പരയാത്രയുമായി ‘പെരുമാനി’ ടീം

ലുക്കില്‍ മാത്രമല്ല, പ്രൊമോഷനിലുമുണ്ട് വ്യത്യസ്തത. വിളമ്പരയാത്രയുമായി ‘പെരുമാനി’ ടീം

സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി' മെയ് 10 ന് തിയറ്ററുകളിലെത്തും. ചിത്രീകരണവേള ...

ആസിഫ് അലി ചിത്രത്തിന് കൊച്ചിയില്‍ തുടക്കമായി. സംവിധാനം ജോഫിന്‍ ടി. ചാക്കോ

ആസിഫ് അലി ചിത്രത്തിന് കൊച്ചിയില്‍ തുടക്കമായി. സംവിധാനം ജോഫിന്‍ ടി. ചാക്കോ

മമ്മൂട്ടി 'ദി പ്രീസ്റ്റി'ന് ശേഷം ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് എറണാകുളത്ത് തുടക്കമായി. ഫോര്‍ട്ട് കൊച്ചി സിഎസ്‌ഐ ഹെറിറ്റേജ് ബംഗ്ലാവില്‍ വെച്ച് നടന്ന ...

മലയാളത്തില്‍ ആദ്യമായി വില്ലന് സ്പിന്‍ ഓഫ് സിനിമ. ഹനീഫ് അദേനി-ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’ ആരംഭിച്ചു

മലയാളത്തില്‍ ആദ്യമായി വില്ലന് സ്പിന്‍ ഓഫ് സിനിമ. ഹനീഫ് അദേനി-ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’ ആരംഭിച്ചു

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വില്ലന്റെ സ്പിന്‍ ഓഫ് സിനിമ വരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ 'മാര്‍ക്കോ' ആണ് ...

ജയറാം- പാര്‍വ്വതി ദമ്പതികളുടെ മകള്‍ മാളവിക വിവാഹിതയായി

ജയറാം- പാര്‍വ്വതി ദമ്പതികളുടെ മകള്‍ മാളവിക വിവാഹിതയായി

ജയറാം- പാര്‍വ്വതി ദമ്പതികളുടെ മകള്‍ മാളവിക വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂരില്‍വച്ചായിരുന്നു താലികെട്ട്. നവനീതാണ് വരന്‍. കല്യാണച്ചടങ്ങളില്‍ പങ്കുകൊള്ളാന്‍ സുരേഷ് ഗോപി ഭാര്യ രാധികയ്‌ക്കൊപ്പം എത്തിയിരുന്നു. അപര്‍ണ്ണ ...

ഗായിക ഉമ രമണന്‍ അന്തരിച്ചു

ഗായിക ഉമ രമണന്‍ അന്തരിച്ചു

തമിഴ് പിന്നണി ഗായിക ഉമ രമണന്‍ അന്തരിച്ചു. 72 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ വെച്ച് ഇന്നലെയായിരുന്നു അന്ത്യം. 1977ല്‍ 'ശ്രീകൃഷ്ണലീല' എന്ന ഗാനത്തിലൂടെയാണ് ഉമ പിന്നണി ഗാനരംഗത്തേക്ക് ...

രജനീകാന്തിന്റെ ‘കൂലി’ക്കെതിരെ ഇളയരാജ. ടീസറിലെ ഗാനം പിന്‍വലിക്കണമെന്ന് നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ്

രജനീകാന്തിന്റെ ‘കൂലി’ക്കെതിരെ ഇളയരാജ. ടീസറിലെ ഗാനം പിന്‍വലിക്കണമെന്ന് നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ്

രജനീകാന്തിനെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൂലിക്കെതിരെ  സംഗീത സംവിധായകന്‍ ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചു. ചിത്രത്തിന്റെ ടൈറ്റില്‍ ടീസറില്‍ താന്‍ സംഗീതം ...

Page 17 of 18 1 16 17 18
error: Content is protected !!