സ്വര്‍ണം കടത്തുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പേഴ്സണല്‍ അസിസ്റ്റന്റിനെ അറസ്റ്റ് ചെയ്തു
കോണ്‍ഗ്രസ്‌നേതാവും മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ പേഴ്സണല്‍ അസിസ്റ്റന്റിനെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തുന്നതിനിടെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇന്നലെ (ബുധനാഴ്ച)യായിരുന്നു സംഭവം. വിദേശത്തു ...