‘ടര്‍ബോ’ക്ക് ബോക്‌സ് ഓഫീസില്‍ ഗംഭീര കളക്ഷന്‍. സക്‌സസ് ടീസര്‍ പുറത്തുവിട്ട് മമ്മൂട്ടി
മമ്മൂട്ടി നായകനായി എത്തിയ ടര്‍ബോ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനിയാണ് കളക്ഷന്‍ കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ചെയ്ത് നാല് ...