ബാര്‍ കോഴ വിവാദം ഇടതു സര്‍ക്കാരിനു തിരിച്ചടി; കേരളം വന്‍ പ്രക്ഷോഭത്തിലേക്ക്; ജൂണ്‍ പത്തിനു തുടങ്ങുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാവും.
കേരളത്തില്‍ ഡല്‍ഹി മോഡല്‍ ബാര്‍ കോഴ. ബാറുടമകളില്‍ നിന്ന് 25 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ആരോപണത്തെ തുടര്‍ന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് ഉടനടി രാജിവയ്ക്കണമെന്ന് ...