ബോര്‍ഡര്‍ 2 വരുന്നു. പ്രഖ്യാപനവുമായി സണ്ണി ഡിയോള്‍. വീഡിയോ
1997ല്‍ പുറത്തിറങ്ങിയ വമ്പന്‍ ഹിറ്റ് നേടിയ ബോര്‍ഡര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബോര്‍ഡര്‍ 2 ന്റെ പ്രഖ്യാപനവുമായി നടന്‍ സണ്ണി ഡിയോള്‍. നീണ്ട 27 വര്‍ഷങ്ങള്‍ക്കുശേഷമാണ് ...
1997ല്‍ പുറത്തിറങ്ങിയ വമ്പന്‍ ഹിറ്റ് നേടിയ ബോര്‍ഡര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബോര്‍ഡര്‍ 2 ന്റെ പ്രഖ്യാപനവുമായി നടന്‍ സണ്ണി ഡിയോള്‍. നീണ്ട 27 വര്‍ഷങ്ങള്‍ക്കുശേഷമാണ് ...
എം.എ ഭരതനാട്യത്തില്‍ രണ്ടാംറാങ്ക് നേടിയ സന്തോഷം പങ്കുവച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. വലിയ മാനസിക സംഘര്‍ഷങ്ങള്‍ക്കിടെ പരീക്ഷ എഴുതിയിട്ടും റാങ്ക് കരസ്ഥമാക്കിയ ...
കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിന്റെ ഷൂട്ടിംഗിനിടെയാണ് നടന്‍ ജോജു ജോര്‍ജിന് അപകടം പിണഞ്ഞത്. പുതുച്ചേരി എയര്‍പോര്‍ട്ടിലായിരുന്നു അന്ന് ഷൂട്ടിംഗ്. ഹെലിക്കോപ്റ്റര്‍ രംഗമായിരുന്നു ചിത്രീകരിച്ചത്. ...
നഷ്ടം സഹിച്ചുകൊണ്ടാണെങ്കില്‍കൂടി രാജ്യസഭാ സീറ്റ് വിവാദം രമ്യമായി പരിഹരിച്ച സിപിഎമ്മിന് പുതിയ തലവേദന സൃഷ്ടിച്ചുകൊണ്ട് മുന്നണിയിലെ രണ്ട് ഒറ്റയാന്‍ ഘടകകഷികള്‍ രംഗത്ത് വന്നിരിക്കുകയാണ്. എംവി ശ്രേയംസ് കുമാറിന്റെ ...
പൂച്ചക്കൊരു മൂക്കുത്തിയില്‍ മമ്മൂട്ടിക്കൊരു റോളുണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സ്വല്പം പ്രയാസമാണ്. സുരേഷ് കുമാറിന്റെ നിര്‍മാണത്തില്‍ പ്രിയദര്‍ശന്റെ കന്നി സംവിധാനസംരഭമായിരുന്നു പൂച്ചക്കൊരു മൂക്കുത്തി. ചിത്രത്തില്‍ മൂന്ന് നായകന്മാരെയാണ് ...
വേദനിക്കുന്നവരെ ചേര്‍ത്തു നിര്‍ത്തുകയും ഒപ്പം കൂട്ടുകയും ചെയ്യുകയെന്നത് വലിയ കാര്യമാണെന്നും അത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന മമ്മൂട്ടി നമ്മുടെ അഭിമാനമാണെന്ന് സ്വാമി നന്ദാത്മജാനന്ദ. ശ്രീരാമകൃഷ്ണ മിഷന്റെ മലയാളം ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.