ഇനി ജെമിനിയുടെ ബെസ്റ്റ് ടൈം. മലയാളം ഉള്‍പ്പെടെ 9 ഇന്ത്യന്‍ ഭാഷകളില്‍ ഡൗണ്‍ലോഡ് ചെയ്യാം
ഗൂഗിളിന്റെ എഐ അസിസ്റ്റന്റോടുകൂടിയ ജെമിനി ആപ് ഇനി ഇന്ത്യയില്‍ ലഭ്യമാകും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഗുജറാത്തി, ഉറുദു, ഇംഗ്ലീഷ് ഉള്‍പ്പെടെ ഒന്‍പത് ഇന്ത്യന്‍ ...