Day: 27 June 2024

ഗുമസ്തന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഗുമസ്തന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മുസാഫിര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ കെ. ജോബി സംവിധാനം ചെയ്യുന്ന ക്രൈംത്രില്ലര്‍ ചിത്രമായ 'ഗുമസ്തന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടിയുടെ ഒഫീഷ്യല്‍ പേജിലൂടെ പുറത്തുവിട്ടു. നവാഗതനായ റിയാസ് ...

ലോകസഭയിലെ ദമ്പതിമാര്‍; ആദ്യത്തെ ദമ്പതിമാര്‍ മലയാളികളായ ഏകെജിയും ഭാര്യയും

ലോകസഭയിലെ ദമ്പതിമാര്‍; ആദ്യത്തെ ദമ്പതിമാര്‍ മലയാളികളായ ഏകെജിയും ഭാര്യയും

പതിനെട്ടാം ലോക സഭയിലെ ഏക ദമ്പതിമാര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള അഖിലേഷ് യാദവും ഡിമ്പിള്‍ യാദവുമാണ്. ലോക സഭയിലെ ആദ്യത്തെ ദമ്പതിമാര്‍ മലയാളികളായ എകെജിയും സുശീല ഗോപാലനുമാണ്. നാലാം ...

അഞ്ചാംഘട്ട തെരെഞ്ഞെടുപ്പിനു മുമ്പ് പൗരത്വം നല്‍കിയത് എന്തുകൊണ്ട്; വെട്ടിലായി പ്രതിപക്ഷ പാര്‍ട്ടികള്‍; നേട്ടമുണ്ടാക്കാന്‍ ബിജെപി

ടി.പി. വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് ഇല്ലെന്ന് മുഖ്യമന്ത്രി; ശിക്ഷ ഇളവിനു ശുപാർശ ചെയ്ത മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നൽകുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സബ്മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി വേണ്ടി മന്ത്രി എം.ബി.രാജേഷ് ...

ആസിഫ് അലി – ഫർഹാൻ ടീമിന്റെ ഡാർക്ക്‌ ഹ്യുമർ ചിത്രം അണിയറയിൽ ഒരുങ്ങുന്ന

ആസിഫ് അലി – ഫർഹാൻ ടീമിന്റെ ഡാർക്ക്‌ ഹ്യുമർ ചിത്രം അണിയറയിൽ ഒരുങ്ങുന്ന

സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി ജിസ് ജോയ് സംവിധാനം ചെയ്ത തലവൻ ...

ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫൈനലില്‍

ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫൈനലില്‍

അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫൈനലില്‍. ഒമ്പത് വിക്കറ്റിനാണ് ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനെ 56 റണ്‍സിന് ഓള്‍ഔട്ടാക്കിയ എയ്ഡന്‍ മാര്‍ക്രവും സംഘവും അനായാസം ലക്ഷ്യം ...

ശ്രീനാഥ് ഭാസി നായകനാകുന്ന പൊങ്കാല. സംവിധാനം എ.ബി. ബിനില്‍

ശ്രീനാഥ് ഭാസി നായകനാകുന്ന പൊങ്കാല. സംവിധാനം എ.ബി. ബിനില്‍

വൈപ്പിന്‍ ഹാര്‍ബറിന്റെ പശ്ചാത്തലത്തില്‍ രണ്ടു ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തിന്റെ കഥ പറയുന്ന പൊങ്കാല എ.ബി. ബിനില്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. രണ്ടായിരം കാലഘട്ടത്തില്‍ വൈപ്പിന്‍, മുനമ്പം ...

നടന്‍ സിദ്ധിക്കിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക്

നടന്‍ സിദ്ധിക്കിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക്

നടന്‍ സിദ്ധിക്കിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു.  ഇന്ന് രാവിലെയായിരുന്നു അന്ത്യം. 37 വയസ്സായിരുന്നു എഴുന്നേല്‍ക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് മുട്ടി വിളിക്കുമ്പോള്‍ ബോധരഹിതനായി കിടക്കുകയായിരുന്നു. ഉടന്‍തന്നെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ...

error: Content is protected !!