Day: 28 June 2024

ഭൂമി അഴിമതി കേസില്‍ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

ഭൂമി അഴിമതി കേസില്‍ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

ഭൂമി അഴിമതി കേസില്‍ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം ലഭിച്ചു . ജാർഖണ്ഡ് ഹൈക്കോടതിയാണ് ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്. ഏതാണ്ട് നൂറിലധികം ദിവസങ്ങൾക്കു ...

മന്ദാകിനിക്ക് ശേഷം ‘മേനേ പ്യാര്‍ കിയാ’

മന്ദാകിനിക്ക് ശേഷം ‘മേനേ പ്യാര്‍ കിയാ’

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ റിലീസ് ചെയ്ത് മികച്ച വിജയം നേടിയ 'മന്ദാകിനി' എന്ന റൊമാന്റിക് കോമഡി ചിത്രത്തിന് ശേഷം, റൊമാന്റിക് കോമഡി ത്രില്ലറുമായി സ്‌പൈര്‍ പ്രൊഡക്ഷന്‍സ് വരുന്നു. ...

നാളെ (ശനിയാഴ്ച) ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും; മഴ ഭീഷണിയാവുമോ?

നാളെ (ശനിയാഴ്ച) ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും; മഴ ഭീഷണിയാവുമോ?

നാളെ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇത്തവണ ഏറ്റവും മികച്ച പ്രകടനം കാഴ്ടവച്ചിട്ടുള്ള രണ്ടു ടീമുകള്‍ തമ്മിലാണ് നാളെ (ശനിയാഴ്ച) ബാര്‍ബഡോസില്‍ ഏറ്റുമുട്ടുന്നത്. ...

മാക്ട ലെജന്റ് ഓണർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

മാക്ട ലെജന്റ് ഓണർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

മാക്ട ലെജൻ്റ് ഓണർ പുരസ്കാരം പ്രഖ്യാപിച്ചു.വിഖ്യാത ചലച്ചിത്രകാരനായ ശ്രീകുമാരൻ തമ്പിക്കാണ് പുരസ്കാരം.ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകളെ ആദരിക്കുന്നതിനായി മൂന്നു വർഷത്തിലൊരിക്കൽ നൽകുന്ന അവാർഡ് ഒരു ലക്ഷം രൂപയും ...

‘നല്ല വിദ്യാഭ്യാസമുള്ള നേതാക്കളെയാണ് തമിഴ്‌നാടിന് വേണ്ടത്. തെറ്റും ശരിയും തിരിച്ചറിയണം’ -വിജയ്

‘നല്ല വിദ്യാഭ്യാസമുള്ള നേതാക്കളെയാണ് തമിഴ്‌നാടിന് വേണ്ടത്. തെറ്റും ശരിയും തിരിച്ചറിയണം’ -വിജയ്

തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. തമിഴ്‌നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ ഈ രംഗത്തേയ്ക്ക് കടന്നുവരണമെന്നും വിജയ് ...

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി ലിസ്റ്റിന്‍ സ്റ്റീഫന്‍ വീണ്ടും. സെക്രട്ടറി എസ്.എസ്. ടി. സുബ്രഹ്‌മണ്യന്‍

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി ലിസ്റ്റിന്‍ സ്റ്റീഫന്‍ വീണ്ടും. സെക്രട്ടറി എസ്.എസ്. ടി. സുബ്രഹ്‌മണ്യന്‍

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ (കേരള)യുടെ 31മത് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും എറണാകുളത്തു അസോസിയേഷന്റെ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചു നടന്നു. കര്‍ണ്ണാടക ഫിലിം ചേംബര്‍ ഭാരവാഹികളുടെ സാന്നിദ്ധ്യത്തിലായിരുന്നു പൊതുയോഗം. ...

സൂര്യ നായകനാകുന്ന കങ്കുവ ഒക്ടോബര്‍ 10 ന് തീയേറ്ററിലേയ്ക്ക്

സൂര്യ നായകനാകുന്ന കങ്കുവ ഒക്ടോബര്‍ 10 ന് തീയേറ്ററിലേയ്ക്ക്

സൂര്യ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം കങ്കുവയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ പത്തിന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തില്‍ സൂര്യ രണ്ട് ഗെറ്റപ്പുകളിലാണെത്തുന്നതെന്നാണ് സൂചന. ...

‘കല്‍ക്കി’ക്ക് ഗംഭീര സ്വീകരണം. 135 ലേറ്റ് നൈറ്റ് ഷോകള്‍

‘കല്‍ക്കി’ക്ക് ഗംഭീര സ്വീകരണം. 135 ലേറ്റ് നൈറ്റ് ഷോകള്‍

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത 'കല്‍ക്കി 2898 എഡി'ക്ക് കേരളത്തില്‍ ഗംഭീര സ്വീകരണം. 2024 ജൂണ്‍ 27ന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകര്‍ ഹൃദയപൂര്‍വ്വം ...

ലോഹിയെ പോലെ ലോഹി മാത്രം

ലോഹിയെ പോലെ ലോഹി മാത്രം

എല്ലാ സാഹിത്യ രൂപങ്ങളിലും മാര്‍ഗദീപങ്ങളായ രചയിതാക്കളുടെ ത്രയങ്ങള്‍ രൂപപ്പെടാറുണ്ട്. മലയാള കവിതയിലും മലയാള സിനിമ ഗാനരചനാ ശാഖയിലുമെല്ലാം ത്രയങ്ങളായി നിര്‍വചിക്കപ്പെട്ട എഴുത്തുകാരുണ്ട്. അതുപോലെ തന്നെ സിനിമയുടെ സാഹിത്യമായ ...

ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു

ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു

ഇംഗ്ലണ്ടിനെ 68 റണ്ണുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. രോഹിത് ശര്‍മ്മയുടെയും സൂര്യകുമാര്‍ യാദവിന്റെയും റണ്‍വേട്ടയാണ് ഇന്ത്യയെ ഉയര്‍ന്ന സ്‌കോറായ 171 നേടാന്‍ പിന്തുണച്ചത്. ...

error: Content is protected !!