ഇത് സൈനിക ചരിത്രം; സഹപാഠികൾ കരസേനയുടെയും നാവികസേനയുടെയും മേധാവികളാവുന്നു
സൈനിക ചരിത്രത്തിലാദ്യമായി സഹപാഠികള്‍ ഇന്ത്യന്‍ കരസേനയുടെയും നാവിക സേനയുടെയും മേധാവികളാകും. കരസേനാ മേധാവി ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് ത്രിപാഠിയുമാണ് പ്രസ്തുത ...