Month: June 2024

ബോര്‍ഡര്‍ 2 വരുന്നു. പ്രഖ്യാപനവുമായി സണ്ണി ഡിയോള്‍. വീഡിയോ

ബോര്‍ഡര്‍ 2 വരുന്നു. പ്രഖ്യാപനവുമായി സണ്ണി ഡിയോള്‍. വീഡിയോ

1997ല്‍ പുറത്തിറങ്ങിയ വമ്പന്‍ ഹിറ്റ് നേടിയ ബോര്‍ഡര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബോര്‍ഡര്‍ 2 ന്റെ പ്രഖ്യാപനവുമായി നടന്‍ സണ്ണി ഡിയോള്‍. നീണ്ട 27 വര്‍ഷങ്ങള്‍ക്കുശേഷമാണ് ...

ആര്‍.എല്‍.വി രാമകൃഷ്ണന്‌ എം.എ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക്. സന്തോഷവാര്‍ത്ത പങ്കുവച്ച് താരം

ആര്‍.എല്‍.വി രാമകൃഷ്ണന്‌ എം.എ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക്. സന്തോഷവാര്‍ത്ത പങ്കുവച്ച് താരം

എം.എ ഭരതനാട്യത്തില്‍ രണ്ടാംറാങ്ക് നേടിയ സന്തോഷം പങ്കുവച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. വലിയ മാനസിക സംഘര്‍ഷങ്ങള്‍ക്കിടെ പരീക്ഷ എഴുതിയിട്ടും റാങ്ക് കരസ്ഥമാക്കിയ ...

ഹെലിക്കോപ്റ്ററില്‍ നിന്ന് ഇറങ്ങുന്നതിനിടെ ജോജുവിന് അപകടം. എല്ലിന് ചെറിയ പൊട്ടല്‍, പ്ലാസ്റ്ററിട്ടു. 21 ദിവസത്തെ വിശ്രമം

ഹെലിക്കോപ്റ്ററില്‍ നിന്ന് ഇറങ്ങുന്നതിനിടെ ജോജുവിന് അപകടം. എല്ലിന് ചെറിയ പൊട്ടല്‍, പ്ലാസ്റ്ററിട്ടു. 21 ദിവസത്തെ വിശ്രമം

കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിന്റെ ഷൂട്ടിംഗിനിടെയാണ് നടന്‍ ജോജു ജോര്‍ജിന് അപകടം പിണഞ്ഞത്. പുതുച്ചേരി എയര്‍പോര്‍ട്ടിലായിരുന്നു അന്ന് ഷൂട്ടിംഗ്. ഹെലിക്കോപ്റ്റര്‍ രംഗമായിരുന്നു ചിത്രീകരിച്ചത്. ...

ഒറ്റയാന്മാര്‍ ഒന്നിക്കുമോ?

ഒറ്റയാന്മാര്‍ ഒന്നിക്കുമോ?

നഷ്ടം സഹിച്ചുകൊണ്ടാണെങ്കില്‍കൂടി രാജ്യസഭാ സീറ്റ് വിവാദം രമ്യമായി പരിഹരിച്ച സിപിഎമ്മിന് പുതിയ തലവേദന സൃഷ്ടിച്ചുകൊണ്ട് മുന്നണിയിലെ രണ്ട് ഒറ്റയാന്‍ ഘടകകഷികള്‍ രംഗത്ത് വന്നിരിക്കുകയാണ്. എംവി ശ്രേയംസ് കുമാറിന്റെ ...

‘നീ തല്കാലം വേറെ ആരുടെയെങ്കിലും മുഖത്ത് ക്യാമറ വെച്ച് സിനിമ പിടിക്ക്’- പ്രിയനോട് മമ്മൂട്ടി

‘നീ തല്കാലം വേറെ ആരുടെയെങ്കിലും മുഖത്ത് ക്യാമറ വെച്ച് സിനിമ പിടിക്ക്’- പ്രിയനോട് മമ്മൂട്ടി

പൂച്ചക്കൊരു മൂക്കുത്തിയില്‍ മമ്മൂട്ടിക്കൊരു റോളുണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സ്വല്പം പ്രയാസമാണ്. സുരേഷ് കുമാറിന്റെ നിര്‍മാണത്തില്‍ പ്രിയദര്‍ശന്റെ കന്നി സംവിധാനസംരഭമായിരുന്നു പൂച്ചക്കൊരു മൂക്കുത്തി. ചിത്രത്തില്‍ മൂന്ന് നായകന്മാരെയാണ് ...

മമ്മൂട്ടി നമ്മുടെ അഭിമാനം – സ്വാമി നന്ദാത്മജാനന്ദ. വിദ്യാമൃതത്തിന് കൊച്ചിയില്‍ തുടക്കമായി

മമ്മൂട്ടി നമ്മുടെ അഭിമാനം – സ്വാമി നന്ദാത്മജാനന്ദ. വിദ്യാമൃതത്തിന് കൊച്ചിയില്‍ തുടക്കമായി

വേദനിക്കുന്നവരെ ചേര്‍ത്തു നിര്‍ത്തുകയും ഒപ്പം കൂട്ടുകയും ചെയ്യുകയെന്നത് വലിയ കാര്യമാണെന്നും അത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന മമ്മൂട്ടി നമ്മുടെ അഭിമാനമാണെന്ന് സ്വാമി നന്ദാത്മജാനന്ദ. ശ്രീരാമകൃഷ്ണ മിഷന്റെ മലയാളം ...

താരങ്ങളെ പരിചയപ്പെടുത്തി ആനന്ദ് ശ്രീബാലയുടെ അഞ്ച് വ്യത്യസ്ത പോസ്റ്ററുകള്‍

താരങ്ങളെ പരിചയപ്പെടുത്തി ആനന്ദ് ശ്രീബാലയുടെ അഞ്ച് വ്യത്യസ്ത പോസ്റ്ററുകള്‍

കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്ന് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ആനന്ദ് ശ്രീബാല. അര്‍ജുന്‍ അശോകനും അപര്‍ണ്ണ ദാസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ...

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം പാര്‍ട്ട്‌നേഴ്‌സ് റിലീസ് തീയതി പ്രഖ്യാപിച്ചു

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം പാര്‍ട്ട്‌നേഴ്‌സ് റിലീസ് തീയതി പ്രഖ്യാപിച്ചു

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന പാര്‍ട്ട്‌ണേഴ്‌സിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപന പോസ്റ്ററാണ് പുറത്തിറക്കിയത്. ജൂണ്‍ 28 നാണ് റിലീസ്. ...

ടിനിടോം ഗായകനാകുന്നു. മത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. ചിത്രം ജൂണ്‍ 21 ന് തീയേറ്ററിലേയ്ക്ക്

ടിനിടോം ഗായകനാകുന്നു. മത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. ചിത്രം ജൂണ്‍ 21 ന് തീയേറ്ററിലേയ്ക്ക്

നടന്‍ ടിനിടോം ആദ്യമായി പാടിയ മത്ത് എന്ന സിനിമയിലെ ഗാനം വിനീത് ശ്രീനിവാസന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറങ്ങി. ചിത്രം ജൂണ്‍ 21ന് തീയറ്ററില്‍ റിലീസ് ചെയ്യുന്നു. ...

‘സുരേഷ് ഗോപി വിജയിച്ചതില്‍ സന്തോഷമുണ്ട്; പക്ഷേ ആ കുറിപ്പ് ഞാന്‍ എഴുതിയതായി ആരും പ്രചരിക്കരുത്’ ബൈജു സന്തോഷ്

‘സുരേഷ് ഗോപി വിജയിച്ചതില്‍ സന്തോഷമുണ്ട്; പക്ഷേ ആ കുറിപ്പ് ഞാന്‍ എഴുതിയതായി ആരും പ്രചരിക്കരുത്’ ബൈജു സന്തോഷ്

സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ചും മന്ത്രിസ്ഥാനത്തെക്കുറിച്ചും നടന്‍ ബൈജു സന്തോഷ് എഴുതിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കുറിപ്പ് വസ്തുതാവിരുദ്ധമെന്ന് താരം. ഇങ്ങനൊരു കുറിപ്പുമായി തനിക്കാതൊരു ബന്ധവുമില്ലെന്ന് താരം പറഞ്ഞു. ...

Page 13 of 21 1 12 13 14 21
error: Content is protected !!