Month: June 2024

മണിച്ചിത്രത്താഴിലെ ഗാനത്തിന് വീണ്ടും ചുവടുവച്ച് ശോഭന

മണിച്ചിത്രത്താഴിലെ ഗാനത്തിന് വീണ്ടും ചുവടുവച്ച് ശോഭന

ശോഭന അഭിനയിച്ച കല്‍ക്കി 2898 എഡി എന്ന ചിത്രത്തിന്റെ റിലീസ് അടുത്തിരിക്കെ തന്റെ ആരാധകര്‍ക്കായി ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു. ...

ദിവസവും ഒരു മുട്ട കഴിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത് എന്തുകൊണ്ട്?

ദിവസവും ഒരു മുട്ട കഴിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത് എന്തുകൊണ്ട്?

ദിവസവും ഒരു മുട്ട കഴിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദേശിക്കാറുണ്ട്. അതിനു കാരണം എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഒരു മുട്ടയില്‍ ഏകദേശം 7 ഗ്രാം ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍, ...

ജെല്ലിക്കെട്ട് കാളയുടെ ശൗര്യവുമായി വരാഹം

ജെല്ലിക്കെട്ട് കാളയുടെ ശൗര്യവുമായി വരാഹം

നീജെല്ലിക്കെട്ട് കണ്ടിട്ടുണ്ടോ ജെല്ലി ക്കെട്ട് കാളയുടെ ഊന്നില്‍ പിടിച്ച് തൂങ്ങൂമ്പോള്‍. അതു മണ്ണില്‍ തല മുട്ടിച്ചൊരു പാച്ചിലുണ്ട്. കാളയുടെ തല താഴെ മുട്ടിന്ന് പിടിച്ചു കിടക്കുന്നവനു തോന്നണം. ...

സിജു വില്‍സണ്‍ നായകനാകുന്ന ‘പുഷ്പകവിമാനം’ ടീസര്‍ പുറത്തിറങ്ങി

സിജു വില്‍സണ്‍ നായകനാകുന്ന ‘പുഷ്പകവിമാനം’ ടീസര്‍ പുറത്തിറങ്ങി

സിജു വില്‍സന്‍, നമൃത (വേല ഫെയിം) ബാലു വര്‍ഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന 'പുഷ്പകവിമാന'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ...

വിവാഹത്തില്‍നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് വധുവിന്റെ വീടിനുനേരെ വരന്‍ വെടിവെച്ചു

വിവാഹത്തില്‍നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് വധുവിന്റെ വീടിനുനേരെ വരന്‍ വെടിവെച്ചു

വിവാഹത്തില്‍നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് വധുവിന്റെ വീടിനുനേരെ വെടിയുതിര്‍ത്ത് വരന്‍. സംഭവത്തില്‍ കോട്ടയ്ക്കല്‍ സ്വദേശിയായ അബു താഹിര്‍ പൊലീസ് പിടിയിലായി. മലപ്പുറം കോട്ടയ്ക്കല്‍ അരിച്ചോളില്‍ ഇന്നലെ (ചൊവ്വാഴ്ച്ച) രാത്രിയിലാണ് സംഭവം. ...

എം.വി. നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു; ഇനി സിപിഎം അംഗമായി പൊതുരംഗത്ത്

എം.വി. നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു; ഇനി സിപിഎം അംഗമായി പൊതുരംഗത്ത്

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് എം വി നികേഷ് കുമാര്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നതിനാണ് 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് അദ്ദേഹം വിരാമമിട്ടത്. സിപിഎം അംഗമായി പൊതുരംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ...

ടിറ്റോ വില്‍സണ്‍ നായകനാകുന്ന ഗോഡ്‌സ് ട്രാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

ടിറ്റോ വില്‍സണ്‍ നായകനാകുന്ന ഗോഡ്‌സ് ട്രാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

നവാഗതനായ അനീഷ് അലി സംവിധാനം ചെയ്ത് അങ്കമാലി ഡയറീസിലെ യു ക്ലാമ്പ് രാജനായി എത്തിയ ടിറ്റോ വില്‍സണ്‍ നായകനായെത്തുന്ന ഗോഡ്‌സ് ട്രാവല്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. നടന്‍ ആസിഫ് ...

സേനാപതി വരുന്നു… ‘ഇന്ത്യന്‍ 2’ന്റെ  ട്രെയിലര്‍ പുറത്തിറങ്ങി, ചിത്രം ജൂലൈ 12ന് റിലീസ്

സേനാപതി വരുന്നു… ‘ഇന്ത്യന്‍ 2’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി, ചിത്രം ജൂലൈ 12ന് റിലീസ്

ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം നിര്‍വഹിക്കുന്ന 'ഇന്ത്യന്‍ 2'വിന്റെ ട്രെയിലര്‍ റിലീസായി. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനും റെഡ് ജെയന്റ് മൂവീസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ...

അഫ്ഗാനിസ്ഥാന്‍ സെമിയില്‍, ഓസീസ് പുറത്ത്; ഇത്തവണ ഇന്ത്യ ട്വന്റി 20 ലോകകപ്പ് ജേതാക്കളാവുമോ?

അഫ്ഗാനിസ്ഥാന്‍ സെമിയില്‍, ഓസീസ് പുറത്ത്; ഇത്തവണ ഇന്ത്യ ട്വന്റി 20 ലോകകപ്പ് ജേതാക്കളാവുമോ?

ട്വന്റി 20 ലോകകപ്പില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍. ബംഗ്ലാദേശിനെ പരാജയപ്പെടുത്തി അഫ്ഗാന്‍ സെമിയില്‍ പ്രവേശിച്ചു. ലോകകപ്പില്‍ ആദ്യമായാണ് അഫ്ഗാന്റെ സെമി പ്രവേശനം. ഇടയ്ക്കിടെ മഴ കാളി തടസപ്പെടുത്തി.ഡക്ക്വര്‍ത്ത്-ലൂയിസ് ...

ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടക്കുമെന്ന് ഉറപ്പായി; സ്ഥാനാര്‍ത്ഥികള്‍ ഓം ബിര്‍ളയും കൊടിക്കുന്നിലും

ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടക്കുമെന്ന് ഉറപ്പായി; സ്ഥാനാര്‍ത്ഥികള്‍ ഓം ബിര്‍ളയും കൊടിക്കുന്നിലും

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടക്കുമെന്ന് ഉറപ്പായി. കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎയില്‍നിന്ന് ബിജെപി അംഗം ഓം ബിര്‍ള വീണ്ടും സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ...

Page 5 of 21 1 4 5 6 21
error: Content is protected !!