Month: July 2024

‘അമ്മ’യുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് സ്ഥാനമൊഴിയുന്നതില്‍ അഭിമാനമുണ്ട്’ -ശ്വേതാ മേനോന്‍

‘അമ്മ’യുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് സ്ഥാനമൊഴിയുന്നതില്‍ അഭിമാനമുണ്ട്’ -ശ്വേതാ മേനോന്‍

'അമ്മ'യുടെ ആദ്യ വൈസ് പ്രസിഡന്റ് സ്ഥാനമൊഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് നടി ശ്വേതാ മേനോന്‍. മലയാള സിനിമാതാരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ആദ്യ വനിതാ പ്രസിഡന്റായിരുന്നു ശ്വേതാമേനോന്‍. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തപ്പോള്‍ ...

ഈ വര്‍ഷം മഴ കുറഞ്ഞു; ജൂണിലെ മഴക്കുറവ് 25 ശതമാനം

ഈ വര്‍ഷം മഴ കുറഞ്ഞു; ജൂണിലെ മഴക്കുറവ് 25 ശതമാനം

ഇക്കുറി മഴപ്രതീക്ഷിച്ച തോതില്‍ ലഭിച്ചില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു. ജൂണിലെ മഴക്കുറവ് 25 ശതമാനമെന്ന് കണക്കുകള്‍. ശരാശരി 648.2 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ...

പെറ്റി കേസുകളുടെ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

പെറ്റി കേസുകളുടെ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

കേരളത്തിലെ മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇ-ചലാനില്‍ ചുമത്തപ്പെടുന്ന പെറ്റി കേസുകളുടെ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഫൈന്‍ 45 ദിവസത്തിനകം പരിവാഹന്‍ വെബ്സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ അടക്കുന്നതിനുള്ള സംവിധാനമാണിപ്പോള്‍ ...

ജൂലൈ മാസം തുടര്‍ച്ചയായി നാലു ദിവസം റേഷന്‍ കടകള്‍ തുറക്കില്ല; എന്തുകൊണ്ട്?

ജൂലൈ മാസം തുടര്‍ച്ചയായി നാലു ദിവസം റേഷന്‍ കടകള്‍ തുറക്കില്ല; എന്തുകൊണ്ട്?

ഈ മാസം (ജൂലൈ) നാലുദിവസം തുടര്‍ച്ചയായി റേഷന്‍ കടകള്‍ തുറക്കില്ല. ജൂലൈ 6 മുതല്‍ 9 വരെയാണ് റേഷന്‍ കടകള്‍ അടഞ്ഞു കിടക്കുക. സ്റ്റോക്ക് തിട്ടപ്പെടുത്തല്‍ പ്രമാണിച്ച് ...

അതിര്‍ത്തിയില്‍ നിന്നൊരു സൈനികന്‍ വെള്ളിത്തിരയില്‍ സജീവമാകുന്നു

അതിര്‍ത്തിയില്‍ നിന്നൊരു സൈനികന്‍ വെള്ളിത്തിരയില്‍ സജീവമാകുന്നു

രാജ്യസുരക്ഷ മാത്രം ശ്വാസമായി കൊണ്ടുനടക്കുമ്പോഴും സിനിമയെന്ന മോഹത്തിലേക്ക് മനസ്സും ജീവിതവും പകരുകയാണ് മനോജ് പയ്യോളി എന്ന സൈനികന്‍. ഇന്ത്യന്‍ അതിര്‍ത്തി സേനയില്‍ ആസാമില്‍ എക്‌സിക്യൂട്ടീവ് പോസ്റ്റില്‍ ജോലി ...

7,581 കോടി രൂപയുടെ രണ്ടായിരം നോട്ടുകള്‍ വരാനുണ്ടെന്ന് റിസര്‍വ് ബാങ്ക്

7,581 കോടി രൂപയുടെ രണ്ടായിരം നോട്ടുകള്‍ വരാനുണ്ടെന്ന് റിസര്‍വ് ബാങ്ക്

നോട്ട് നിരോധനത്തെ തുടര്‍ന്ന് വിനിമയത്തില്‍നിന്നും രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചിരുന്നു. രണ്ടായിരത്തിന്റെ 97.87 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ജൂണ്‍ 28 വരെയുള്ള കണക്ക് പ്രകാരം ...

ഭൂമി ഇടപാടില്‍ പോലീസ് മേധാവി ചെയ്തത് വഞ്ചന കുറ്റമെന്ന് നിയമ വിദഗ്ദ്ധര്‍

ഭൂമി ഇടപാടില്‍ പോലീസ് മേധാവി ചെയ്തത് വഞ്ചന കുറ്റമെന്ന് നിയമ വിദഗ്ദ്ധര്‍

കേരള പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബാണ് സര്‍ക്കാരിനു പുതിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഡിജിപി പ്രതിയായത്. ഇത്തരമൊരു സാഹചര്യത്തില്‍ പോലീസ് മേധാവി ...

അഞ്ചു വർഷത്തിനിടയിൽ പൊലീസ് സേനയിൽ 88 ആത്മഹത്യകൾ; എട്ടുമണിക്കൂർ ജോലി പൊലീസ് സേനയിൽ പെട്ടെന്ന് നടപ്പിലാക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി

അഞ്ചു വർഷത്തിനിടയിൽ പൊലീസ് സേനയിൽ 88 ആത്മഹത്യകൾ; എട്ടുമണിക്കൂർ ജോലി പൊലീസ് സേനയിൽ പെട്ടെന്ന് നടപ്പിലാക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി

അഞ്ചു വർഷത്തിനിടയിൽ പൊലീസ് സേനയിൽ 88 ആത്മഹത്യകൾ . നിയമസഭയിൽ ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷം.ശരാശരി 44 പൊലീസുകാരെ വെച്ചാണ് 118 പൊലീസുകാരുടെ ജോലി ഒരു സ്റ്റേഷനിൽ ...

നടന്‍ ജയം രവിയും ഭാര്യയും വേര്‍പിരിയുന്നു? ഒന്നിച്ചുള്ള ചിത്രങ്ങള്‍ നീക്കി ആരതി

നടന്‍ ജയം രവിയും ഭാര്യയും വേര്‍പിരിയുന്നു? ഒന്നിച്ചുള്ള ചിത്രങ്ങള്‍ നീക്കി ആരതി

അടുത്തിടെ തെന്നിന്ത്യന്‍ സിനിമയില്‍ പ്രമുഖരായ നിരവധി താരദമ്പതികളാണ് വിവാഹമോചിതരായത്. ഏറ്റവും ഒടുവില്‍ നടന്‍ ജയംരവിയും വിവാഹമോചിതനാകാന്‍ പോകുന്ന എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. അടുത്തിടെ ജയംരവിയുടെ ഭാര്യ ...

അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് ‘കതിരവന്‍’. അയ്യങ്കാളിയായി മമ്മൂട്ടിയെത്തുന്നു

അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് ‘കതിരവന്‍’. അയ്യങ്കാളിയായി മമ്മൂട്ടിയെത്തുന്നു

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അയ്യങ്കാളിയായി മമ്മൂട്ടിയെത്തുമോ എന്ന ആശങ്കകള്‍ക്ക് വിരാമമായി. ചരിത്രപുരുഷന്‍ മഹാത്മാ അയ്യങ്കാളിയായി മമ്മൂട്ടി തന്നെ എത്തുകയാണ്. യുവ സംവിധായകന്‍ അരുണ്‍രാജ് ...

Page 1 of 2 1 2
error: Content is protected !!