രായനിലെ റാപ് ലിറിക് ഗാനം പുറത്തിറക്കി നിര്‍മ്മാതാക്കള്‍
ധനുഷ് തന്നെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് രായന്‍. താരത്തിന്റെ 50-ാമത് ചിത്രം കൂടിയാണിത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റേതായി ഫസ്റ്റ് ...