‘സങ്കടത്തോട് കൂടി ഞാന്‍ പോകുന്നു. എളുപ്പം തിരിച്ചുവരാം…’ L360 അണിയറക്കാരോട് മോഹന്‍ലാല്‍
മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രത്തിന് ഷെഡ്യൂള്‍ ബ്രേക്കായി. 75 ദിവസത്തെ ചിത്രീകരണത്തിനുശേഷമാണ് ഈ ബ്രേക്ക്. സെറ്റിനോട് താല്‍ക്കാലിക വിട പറയുന്ന നിമിഷങ്ങള്‍ വിഡിയോയായി അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. '47 വര്‍ഷമായി ...