കുവൈറ്റില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരണപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്ക്
കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ 7 ഇന്ത്യക്കാര്‍ മരിച്ചു. 3 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. കുവൈറ്റിലെ സെവന്‍ത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 6 ...