യൂറോ കപ്പ് ഫൈനലില്‍ ഇംഗ്ലണ്ടും സ്‌പെയിനും കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയും കൊളംബിയയും. രണ്ട് ഫൈനലും ജൂലൈ 14 ന്
ചരിത്രം കുറിച്ച് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍. കണ്ണീരോടെ ഓറഞ്ച് പട മടങ്ങി. അഞ്ചാം തവണ യൂറോ സെമിയിലെത്തിയിട്ടും പുറത്താവാനായിരുന്നു ഡച്ച് പടയുടെ യോഗം. പകരക്കാരന്‍ രക്ഷകനായപ്പോള്‍ ...