അക്ഷയ് കുമാര്‍ നായകനായ ‘സൂരറൈ പോട്ര്’ ഹിന്ദി റീമേക്കിന് തണുത്ത പ്രതികരണം
അക്ഷയ് കുമാറിനെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത സര്‍ഫിറ ജൂലൈ 12 നാണ് റിലീസ് ചെയ്തത്. ചിത്രത്തിന് തണുത്ത പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ...
അക്ഷയ് കുമാറിനെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത സര്‍ഫിറ ജൂലൈ 12 നാണ് റിലീസ് ചെയ്തത്. ചിത്രത്തിന് തണുത്ത പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ...
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിനും ശേഷം ഗിരീഷ് എ ഡി- നസ്ലെന്‍ ടീമൊന്നിച്ച 'ഐ ആം ...
കോഴ ആരോപണത്തെ തുടര്‍ന്ന് സിപിഎമ്മില്‍ നിന്നും പുറത്താക്കി. പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴവാങ്ങിയെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് ...
2024 ലെ ഫിലിം ഫെയര്‍ അവാര്‍ഡ് കരസ്ഥമാക്കിയ നടന്‍ ഇന്ദ്രന്‍സിനെ ആദരിച്ച് പാണ്ഡവലഹളയിലെ അണിയറ പ്രവര്‍ത്തകര്‍. ഉടല്‍ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് മികച്ച സഹനടനുള്ള ഫിലിം ...
തൊണ്ണൂറുകളുടെ ആദ്യപകുതിയില്‍ കേരള രാഷ്ട്രീയരംഗത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നല്ലോ ഐഎസ്ആര്‍ഒ ചരക്കേസ്. നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ രഹസ്യങ്ങള്‍ മറിയംറഷീദ, ഫൗസിയാഹസ്സന്‍ എന്നീ രണ്ട് വിദേശ വനിതകള്‍ ...
ബോബാണെന്ന് കരുതിയ വലിച്ചെറിഞ്ഞ പാത്രത്തില്‍ സ്വര്‍ണാഭരണങ്ങള്‍. സംഭവം നടന്നത് കണ്ണൂരിലാണ്. ഇന്നലെ നിധിയെന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടെത്തിയ ചെങ്ങളായില്‍ നിന്നാണ് ഇന്നും സ്വര്‍ണവും വെള്ളിയും ലഭിച്ചു. തൊഴിലുറപ്പ് ...
വിഴിഞ്ഞം തുറമുഖത്ത് ചരക്കിറക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നു. സാന്‍ ഫര്‍ണാണ്ടോ കപ്പലിന്റെ മടക്ക യാത്ര വൈകിയേക്കും. ട്രയല്‍ റണ്‍ തുടക്കമായതിനാല്‍ പതുക്കെയാണ് കപ്പലില്‍ നിന്നും കണ്ടെയ്‌നറുകള്‍ ഇറക്കുന്നത്. അതുകൊണ്ടാണ് ...
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ 3,133 മീറ്റര്‍ ഉയരത്തിലാണ് ബദരീനാഥ് ധാം സ്ഥിതി ചെയ്യുന്നത്. ഇത് ഹിന്ദുക്കളുടെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. പ്രസിദ്ധമായ ബദ്രിനാരായണ്‍ ക്ഷേത്രത്തിലും ...
പ്രശസ്ത കന്നഡ നടിയും ടിവി-റേഡിയോ അവതാരകയും ബിഗ് ബോസ് താരവുമായ അപര്‍ണ വസ്താരെ അന്തരിച്ചു. 57 വയസ്സായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ബെംഗളൂരുവിലായിരുന്നു അന്ത്യം അര്‍ബുധ ബാധിതയായി ചികിത്സയിലായിരുന്നു ...
മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അനന്ദ് അംബാനി- രാധിക മെര്‍ച്ചന്റ് വിവാഹത്തില്‍ പങ്കെടുത്ത് ദക്ഷിണേന്ത്യന്‍ താരങ്ങള്‍. മലയാളത്തില്‍ നിന്ന് നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയ ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.