മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന എം.ടിയുടെ ‘മനോരഥങ്ങള്‍’ ട്രെയിലര്‍ റിലീസ് ചെയ്തു
വിശ്വപ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ഒന്‍പത് കഥളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസ് 'മനോരഥങ്ങള്‍' ട്രെയിലര്‍ റിലീസ് ചെയ്തു. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് ...