ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി
കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതെയായ ജോയിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം പഴവങ്ങാടി തകരപറമ്പ്- വഞ്ചിയൂര്‍ റോഡിലെ കനാലിലാണ് ...