‘ആട്ടിയകറ്റിയ ഗര്‍വിനോട് നീ ചിരിച്ച ചിരിയാണ് യഥാര്‍ത്ഥ സംഗീതം’ ആസിഫിന് സിദ്ധിക്കിന്റെ പിന്തുണ
നടന്‍ ആസിഫ് അലിയില്‍നിന്ന് പുരുസ്‌കാരം സ്വീകരിക്കാന്‍ മടി കാണിച്ച സംഗീത സംവിധായകന്‍ രമേശ് നാരായണനെതിരെ സോഷ്യല്‍മീഡിയയില്‍ കടുത്ത പ്രതിഷേധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആസിഫ് അലിയെ പിന്തുണച്ചുകൊണ്ട് കൂടുതല്‍ താരങ്ങളും ...