സാമ്പത്തിക ക്രമക്കേട്: ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ റിലീസ് തടഞ്ഞു
ടൊവിനോ തോമസിനെ നായകനാക്കി ജിതിന്‍ ലാല്‍ സംയവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണത്തിന്റെ റിലീസ് എറണാകുളം പ്രിന്‍സിപ്പല്‍ സബ് കോടതി താല്‍ക്കാലികമായി തടഞ്ഞു. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി ...