ടോവിനോ-അനുരാജ് ചിത്രം ‘നരിവേട്ട’. മലയാള സിനിമയിലേക്ക് ഒരു പുത്തന്‍ പ്രൊഡക്ഷന്‍ ഹൗസ് ‘ഇന്ത്യന്‍ സിനിമ കമ്പനി’
ഇഷ്‌ക് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകന്‍ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി എത്തുന്നത് ടോവിനോ തോമസാണ്. 'നരിവേട്ട' എന്ന് പേരിട്ടിരിക്കുന്ന ...