Day: 22 July 2024

കന്‍വാര്‍ യാത്രാ കടന്നുപോവുന്ന സ്ഥലങ്ങളിലെ ഹോട്ടല്‍ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവിന് കോടതിയുടെ സ്റ്റേ

കന്‍വാര്‍ യാത്രാ കടന്നുപോവുന്ന സ്ഥലങ്ങളിലെ ഹോട്ടല്‍ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവിന് കോടതിയുടെ സ്റ്റേ

കന്‍വാര്‍ യാത്രാ സീസണില്‍ കടയുടമകളും കച്ചവടക്കാരും അവരുടെ പേരുകള്‍ അവരുടെ പുറത്ത് പ്രദര്‍ശിപ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങളിലെ അധികാരികള്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശം സുപ്രീം കോടതി ഇന്ന് (ജൂലൈ 22) ...

കോണ്‍ടാക്ട് ലെന്‍സ് ഉരഞ്ഞ് കോര്‍ണിയയില്‍ മുറിവേറ്റു. കണ്ണ് കാണാന്‍ പറ്റുന്നില്ലെന്നും വേദനയുണ്ടെന്നും താരം

കോണ്‍ടാക്ട് ലെന്‍സ് ഉരഞ്ഞ് കോര്‍ണിയയില്‍ മുറിവേറ്റു. കണ്ണ് കാണാന്‍ പറ്റുന്നില്ലെന്നും വേദനയുണ്ടെന്നും താരം

കോണ്‍ടാക്ട് ലെന്‍സ് കാരണം തന്റെ കണ്ണുകള്‍ക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ജാസ്മിന്‍ ഭാസിന്‍. കണ്ണുകള്‍ക്ക് പരിക്ക് പറ്റിയതിനാല്‍ ഒന്നും കാണാന്‍ വയ്യെന്നും ഉറങ്ങാമ്പോലും സാധിക്കുന്നില്ലെന്നുമാണ് അവര്‍ ...

ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചു. പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സിനു ശേഷം വിരമിക്കുമെന്ന് താരം വ്യക്തമാക്കി. 36-ാം വയസ്സിലാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ...

പ്രണയവും നര്‍മ്മവും കോര്‍ത്തിണക്കിയ ‘കട്ടപ്പാടത്തെ മാന്ത്രികന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

പ്രണയവും നര്‍മ്മവും കോര്‍ത്തിണക്കിയ ‘കട്ടപ്പാടത്തെ മാന്ത്രികന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

പ്രണയത്തിന്റെയും നര്‍മ്മത്തിന്റെയും പശ്ചാത്തലത്തില്‍ നാട്ടിന്‍പുറത്തെ മാന്ത്രികന്റെ കഥ പറയുന്ന 'കട്ടപ്പാടത്തെ മാന്ത്രികന്‍' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിനോദ് കോവൂരും സുമിത്ത് എം.ബിയുമാണ് പ്രധാന കഥാപാത്രങ്ങളായി ...

മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് നാളെ; എന്തുകൊണ്ടാണ് രാവിലെ പതിനൊന്ന് മണിക്ക് ബജറ്റ് അവതരിപ്പിക്കുന്നത്?

മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് നാളെ; എന്തുകൊണ്ടാണ് രാവിലെ പതിനൊന്ന് മണിക്ക് ബജറ്റ് അവതരിപ്പിക്കുന്നത്?

മൂന്നാം നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് നാളെ (ജൂലൈ 23) രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റാണിത്. ...

കെഎസ്ഇബി ജീവനക്കാർക്കെതിരെ പരാതി കൊടുത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ അനേഷണം

കെഎസ്ഇബി ജീവനക്കാർക്കെതിരെ പരാതി കൊടുത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ അനേഷണം

കെഎസ്ഇബി ജീവനക്കാർക്കെതിരെ പരാതി കൊടുത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ കെഎസ്ഇബിയുടെ വിജിലന്‍സ് അന്വേഷണത്തിനു കെഎസ്ഇബി എംഡി ബിജു പ്രഭാകര്‍ ഉത്തരവിട്ടു .തിരുവനന്തപുരം അയിരൂരിലാണ് കെഎസ്ഇബി ജീവനക്കാര്‍ ...

എസ്.എന്‍. സ്വാമിയുടെ സീക്രട്ട് ജൂലൈ 26 ന്

എസ്.എന്‍. സ്വാമിയുടെ സീക്രട്ട് ജൂലൈ 26 ന്

തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. യു സര്‍ട്ടിഫിക്കറ്റോടെ ജൂലൈ ഇരുപത്തി ആറിന് പ്രദര്‍ശനത്തിനെത്തും. ലഷ്മി പാര്‍വ്വതി ...

RDX സംവിധായകന്‍ ഹിദായത്തിനെതിരെ നിര്‍മ്മാതാക്കള്‍. നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് 1 കോടി രൂപ

RDX സംവിധായകന്‍ ഹിദായത്തിനെതിരെ നിര്‍മ്മാതാക്കള്‍. നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് 1 കോടി രൂപ

ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിന്റെ സംവിധായകനില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍. ഒരു കോടി രൂപയിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണക്കമ്പനി കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സംവിധായകന്‍ ...

ഒടുവില്‍ ജോ ബൈഡന്‍ പിന്മാറി; ഇത്തവണ അമേരിക്കയില്‍ ആര് ജയിച്ചാലും നേട്ടം ഇന്ത്യയ്ക്ക്

ഒടുവില്‍ ജോ ബൈഡന്‍ പിന്മാറി; ഇത്തവണ അമേരിക്കയില്‍ ആര് ജയിച്ചാലും നേട്ടം ഇന്ത്യയ്ക്ക്

ഒടുവില്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും നിലവില്‍ അമേരിക്കയുടെ പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ജോ ബൈഡന്‍ പിന്മാറി. രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും നല്ലതിനായി മത്സരത്തില്‍നിന്ന് പിന്മാറുന്നുവെന്ന് എക്‌സില്‍ ...

ടൊവിനോയ്‌ക്കൊപ്പം മലയാളത്തില്‍ ചേരന്റെ അരങ്ങേറ്റം

ടൊവിനോയ്‌ക്കൊപ്പം മലയാളത്തില്‍ ചേരന്റെ അരങ്ങേറ്റം

മലയാള സിനിമയിലേക്ക് കടന്നു വരുന്ന ഒരു നിര്‍മ്മാണ സ്ഥാപനത്തിന്റേയും അവരുടെ ആദ്യ ചിത്രത്തിന്റെയും ലോഞ്ചിംഗ് കൊച്ചിയില്‍ അരങ്ങേറി. കഴിഞ്ഞ ദിവസം കലൂര്‍ ഐ എം.എ. ഹാളില്‍ നടന്ന ...

Page 1 of 2 1 2
error: Content is protected !!