വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞതോടെ കേരളത്തിലെ നേഴ്സിങ് വിദ്യഭ്യാസ മേഖലയില്‍ പുതിയ പ്രതിസന്ധി
നേഴ്സിങ് വിദ്യഭ്യാസ മേഖലയില്‍ പുതിയ പ്രതിസന്ധി. കേരളത്തിലെ ബിഎസ്സി നേഴ്സിങ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയ ആയിരത്തിലധികം വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞു വെച്ചതോടെയാണ് പ്രതിസന്ധി സംജാതമായത്. സംസ്ഥാനത്തെ ...