നരേന്ദ്രമോദി ഓഗസ്റ്റ് 23ന് യുക്രെയ്ന്‍ സന്ദര്‍ശിക്കും; ലക്ഷ്യം യുദ്ധം അവസാനിപ്പിക്കാന്‍
യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ന്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 23ന് അദ്ദേഹം യുക്രെയ്ന്‍ സന്ദര്‍ശിക്കും. പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. റഷ്യ- ...