കെഎസ്ഇബി ജീവനക്കാർക്കെതിരെ പരാതി കൊടുത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ അനേഷണം
കെഎസ്ഇബി ജീവനക്കാർക്കെതിരെ പരാതി കൊടുത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ കെഎസ്ഇബിയുടെ വിജിലന്‍സ് അന്വേഷണത്തിനു കെഎസ്ഇബി എംഡി ബിജു പ്രഭാകര്‍ ഉത്തരവിട്ടു .തിരുവനന്തപുരം അയിരൂരിലാണ് കെഎസ്ഇബി ജീവനക്കാര്‍ ...