ജീത്തു ജോസഫ് – ബേസില്‍ ജോസഫ് ഒന്നിക്കുന്ന ‘നുണക്കുഴി’ ഓഗസ്റ്റ് 15നു; ടീസര്‍ പുറത്ത്
ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴി ഓഗസ്റ്റ് 15 ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. വളരെ കുറച്ചു ...