കാർത്തിയുടെ മെയ്യഴകൻ റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ – 27 ന് തിയറ്ററുകളിൽ
നടൻ കാർത്തിയുടെ 27- മത്തെ സിനിമ മെയ്യഴകൻ്റെ റിലീസ് തിയതി അണിയറക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെപ്റ്റംബർ- 27 നു മെയ്യഴകൻ ലോകമെമ്പാടും റിലീസ് ചെയ്യും. കാർത്തിക്കൊപ്പം അരവിന്ദ ...