ഗോസ്റ്റ് പാരഡെയ്‌സ്: കേരള ഷെഡ്യൂള്‍ പൂര്‍ത്തിയായി
ഓസ്ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡെയ്‌സിന്റെ കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയായി. എറണാകുളം, വരാപ്പുഴ, കൂനംമാവ്, കണ്ണമാലി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഓഗസ്റ്റ് മാസം മുതല്‍ ഓസ്‌ട്രേലിയയില്‍ ചിത്രീകരണം ആരംഭിക്കും. ...