സൗഹൃദത്തിന്റെ സ്‌നേഹമഴയായ് ‘ഴ’ 12 ന് തീയേറ്ററുകളിലേയ്ക്ക്
മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പിസി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് 'ഴ'. തീവ്രമായൊരു സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് ...
മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പിസി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് 'ഴ'. തീവ്രമായൊരു സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് ...
ദക്ഷിണേന്ത്യയില്‍ കര്‍ണാടകത്തില്‍ മാത്രമാണ് ബിജെപിക്ക് ശക്തമായ അടിത്തറയുള്ളത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പോടെ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും കേരളത്തിലും അവര്‍ സ്വാധീനമറിയിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട് മാത്രമാണ് ...
ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഇഡി - എക്‌സ്ട്രാ ഡീസന്റ് പാക്കപ്പായി. കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര സന്നിധിയില്‍ ...
പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങിയ സംഭവത്തില്‍ ഏരിയാ കമ്മറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടിക്കു സാധ്യത. പ്രമോദ് കൊട്ടൂളിക്കെതിരെ ...
സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷിന്റെ അരങ്ങേറ്റ ചിത്രം 'കുമ്മാട്ടിക്കളി'യുടെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വച്ച് സുരേഷ് ഗോപിയും ചിത്രത്തിന്റെ നിര്‍മാതാവ് ആര്‍ ബി ചൗധരിയും ...
തമിഴ് സൂപ്പര്‍ താരം അജിത് കുമാറിനെ നായകനാക്കി സംവിധായകന്‍ മഗിഴ് തിരുമേനി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷന്‍ ചിത്രമായ വിടാമുയര്‍ച്ചിയുടെ സെക്കന്റ് ലുക്ക് റിലീസ് ചെയ്തു. ...
സുരേഷ് ഗോപി നായകനായ 'വരാഹം' എന്ന ചിത്രത്തിലൂടെയാണ് അബി വി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. അബി വിയുടെ ആദ്യ മലയാള ഗാനം പ്രേക്ഷകരിലേക്ക് എത്തുന്നത് രാഹുല്‍ രാജിന്റെ ...
രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയ്യന്‍. 33 വര്‍ഷങ്ങള്‍ക്കുശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ...
നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ നായകനാകുന്ന 'ചെക്ക് മേറ്റി'ന്റെ ടീസര്‍ പുറത്തിറങ്ങി. രതീഷ് ശേഖറാണ് തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഒരു മൈന്‍ഡ് ഗെയിം ത്രില്ലറായിരിക്കും ...
ലോകത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ തെരെഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷം 2024 ലാണ്. ഏതാണ്ട് 97 രാജ്യങ്ങളില്‍. കഴിഞ്ഞ ദിവസമാണ് ഇറാനിലെയും യുകെയിലെയും തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നു. ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.