അനൂപ് മേനോന്‍ ചിത്രം ചെക്ക് മേറ്റിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസായി
നടന്‍ അനൂപ് മേനോന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ചെക്ക് മേറ്റ്. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രതീഷ് ശേഖറാണ്‍ ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥയും സംഗീതവും ...