Month: July 2024

നരേന്ദ്രമോദി ഓഗസ്റ്റ് 23ന് യുക്രെയ്ന്‍ സന്ദര്‍ശിക്കും; ലക്ഷ്യം യുദ്ധം അവസാനിപ്പിക്കാന്‍

നരേന്ദ്രമോദി ഓഗസ്റ്റ് 23ന് യുക്രെയ്ന്‍ സന്ദര്‍ശിക്കും; ലക്ഷ്യം യുദ്ധം അവസാനിപ്പിക്കാന്‍

യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ന്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 23ന് അദ്ദേഹം യുക്രെയ്ന്‍ സന്ദര്‍ശിക്കും. പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. റഷ്യ- ...

സിനിമയുടെ ചിത്രീകരണത്തിനിടെ അപകടം; അര്‍ജുന്‍ അശോകന്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് പരിക്ക്

സിനിമയുടെ ചിത്രീകരണത്തിനിടെ അപകടം; അര്‍ജുന്‍ അശോകന്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് പരിക്ക്

ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. നടന്‍മാരായ അര്‍ജുന്‍ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. എറണാകുളം ...

പണം തട്ടിപ്പ്: ധന്യയുടെ പേരില്‍ 5 അക്കൗണ്ടുകള്‍, ആഡംബര കാറുള്‍പ്പെടെ 3 വാഹനങ്ങള്‍, പാര്‍ക്കിംഗിന് പ്രത്യേക ഭൂമി

വലപ്പാട് മണപ്പുറം കോംപ്‌ടെക് ആന്‍ഡ് കണ്‍സള്‍റ്റന്റ്‌സ് ലിമിറ്റഡിന്റെ അക്കൗണ്ടില്‍നിന്ന് 19.94 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ അറസ്റ്റിലായ ധനകാര്യസ്ഥാപന ഉദ്യോഗസ്ഥ കൊല്ലം സ്വദേശിനി ധന്യ മോഹന്‍ എട്ട് ...

നിതി ആയോഗ് യോഗത്തില്‍ പ്രതിപക്ഷ നിരയിലെ മുഖ്യമന്ത്രിമാര്‍ വിട്ടു നില്‍ക്കും ;മമത പങ്കെടുക്കും

നിതി ആയോഗ് യോഗത്തില്‍ പ്രതിപക്ഷ നിരയിലെ മുഖ്യമന്ത്രിമാര്‍ വിട്ടു നില്‍ക്കും ;മമത പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന നിതി ആയോഗ് യോഗത്തില്‍ ഇന്ത്യാ മുന്നണി മുഖ്യമന്ത്രിമാര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. പിണറായി വിജയന്‍, എം കെ സ്റ്റാലിന്‍, സിദ്ധരാമയ്യ, രേവന്ത് ...

ഒളിമ്പിക്‌സിന് തുടക്കം കുറിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഫ്രാന്‍സില്‍ ആക്രമണം

ഒളിമ്പിക്‌സിന് തുടക്കം കുറിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഫ്രാന്‍സില്‍ ആക്രമണം

ഒളിമ്പിക്‌സിന് തുടക്കം കുറിയ്ക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഫ്രാന്‍സില്‍ ആക്രമണം. ഫ്രാന്‍സിലെ അതിവേഗ റെയില്‍ ശൃംഖലയ്ക്കുനേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ രാത്രി പാരിസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെപ്പുണ്ടായതായാണ് ...

കാര്‍ഗില്‍ സ്മരണയില്‍ 25 വര്‍ഷം; കശ്മീര്‍ ഇപ്പോള്‍ സമാധാനത്തിലേക്ക് മടങ്ങുന്നു. ഭീകരവാദത്തോട് സന്ധിയില്ല

കാര്‍ഗില്‍ സ്മരണയില്‍ 25 വര്‍ഷം; കശ്മീര്‍ ഇപ്പോള്‍ സമാധാനത്തിലേക്ക് മടങ്ങുന്നു. ഭീകരവാദത്തോട് സന്ധിയില്ല

കാര്‍ഗില്‍ സ്മരണയില്‍ ഭാരതം. ദ്രാസിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച പ്രധാനമന്ത്രി 25 വര്‍ഷം മുമ്പ് കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ...

ബേസിൽ ജോസഫ് – ജീത്തു ജോസഫ് ടീമിന്റെ നുണക്കുഴിയിലെ ആദ്യ ഗാനം ഹല്ലേലൂയ…പുറത്തിറങ്ങി

ബേസിൽ ജോസഫ് – ജീത്തു ജോസഫ് ടീമിന്റെ നുണക്കുഴിയിലെ ആദ്യ ഗാനം ഹല്ലേലൂയ…പുറത്തിറങ്ങി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയിലെ ആദ്യ ഗാനം റീലീസായി. ഓഗസ്റ്റ് പതിനഞ്ചിനു തീയേറ്ററുകളിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് സരീഗമയാണ്. അടുത്തിടെ പുറത്തു ...

കോണ്‍ഗ്രസില്‍ വീണ്ടും പടലപ്പിണക്കം; പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശങ്ങളുമായി ചില നേതാക്കള്‍; മിഷന്‍ 25 യോഗം വി.ഡി. സതീശന്‍ ബഹിഷ്‌കരിച്ചു

കോണ്‍ഗ്രസില്‍ വീണ്ടും പടലപ്പിണക്കം; പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശങ്ങളുമായി ചില നേതാക്കള്‍; മിഷന്‍ 25 യോഗം വി.ഡി. സതീശന്‍ ബഹിഷ്‌കരിച്ചു

കോണ്‍ഗ്രസില്‍ വീണ്ടും പടലപ്പിണക്കം. പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശങ്ങളുമായി ചില നേതാക്കള്‍ രംഗത്ത് വന്നതോടെ വിശദീകരവുമായി കെപിസിസി പ്രസിഡന്റ് രംഗത്ത്. വിഡി സതീശനെതിരെ വിമര്‍ശനം ഉയര്‍ന്നതു കൊണ്ടാണ് ഇന്ന് ...

ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരന്‍ പിടിയിലായി; സമൂഹത്തിലെ ഉന്നതരെയാണ് ട്രാപ്പിലാക്കിയത്

ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരന്‍ പിടിയിലായി; സമൂഹത്തിലെ ഉന്നതരെയാണ് ട്രാപ്പിലാക്കിയത്

ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരന്‍ പിടിയിലായി. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ ലോഡ്ജില്‍ നിന്നാണ്. പൊലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടേഴ്സും ഉള്‍പ്പെടെയുള്ളവര്‍ മാട്രിമോണിയല്‍ വഴിയുള്ള തട്ടിപ്പിന് ...

സൂപ്പര്‍സ്റ്റാര്‍ കല്യാണി റിലീസിനൊരുങ്ങുന്നു

സൂപ്പര്‍സ്റ്റാര്‍ കല്യാണി റിലീസിനൊരുങ്ങുന്നു

രജീഷ് വി രാജ രചനയും സംവിധാനം നിര്‍വ്വഹിക്കുന്ന സൂപ്പര്‍സ്റ്റാര്‍ കല്യാണി ഓണം റിലീസിങ്ങിന് തയ്യാറാകുന്നു. ജീവന്‍ ടാക്കീസിന്റെ ബാനറില്‍ എ വി ഗിബ്‌സണ്‍ വിക്ടറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ...

Page 5 of 34 1 4 5 6 34
error: Content is protected !!