Month: July 2024

ഹരികൃഷ്ണന്‍സ് ടീം റീയൂണിയന്‍: നടന്‍ യദുകൃഷ്ണന്‍ പങ്കുവച്ച ചിത്രം ശ്രദ്ധ നേടുന്നു

ഹരികൃഷ്ണന്‍സ് ടീം റീയൂണിയന്‍: നടന്‍ യദുകൃഷ്ണന്‍ പങ്കുവച്ച ചിത്രം ശ്രദ്ധ നേടുന്നു

നടന്‍ യദുകൃഷ്ണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം ശ്രദ്ധേനേടുന്നു. താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗില്‍വച്ച് എടുത്ത ചിത്രമാണ് ശ്രദ്ധേയമാകുന്നു. കുഞ്ചാക്കോ ബോബന്‍, കൃഷ്ണ പ്രസാദ്, ...

ധ്യാന്‍ ശ്രീനിവാസന്‍-വിന്റേഷ് ചിത്രം ‘സൂപ്പര്‍ സിന്ദഗി’. ‘വെണ്‍മേഘങ്ങള്‍ പോലെ…’ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍

ധ്യാന്‍ ശ്രീനിവാസന്‍-വിന്റേഷ് ചിത്രം ‘സൂപ്പര്‍ സിന്ദഗി’. ‘വെണ്‍മേഘങ്ങള്‍ പോലെ…’ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി വിന്റേഷ് സംവിധാനം ചെയ്യുന്ന 'സൂപ്പര്‍ സിന്ദഗി'യിലെ ആദ്യ ഗാനം 'വെണ്‍മേഘങ്ങള്‍ പോലെ' പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സൂരജ് എസ് കുറുപ്പ് സംഗീതം ...

ധനകാര്യസ്ഥാപനത്തില്‍നിന്ന് 20 കോടിയോളം രൂപ തട്ടിയെടുത്ത കൊല്ലം സ്വദേശിനി ഒളിവില്‍

ധനകാര്യസ്ഥാപനത്തില്‍നിന്ന് 20 കോടിയോളം രൂപ തട്ടിയെടുത്ത കൊല്ലം സ്വദേശിനി ഒളിവില്‍

ധനകാര്യ സ്ഥാപനത്തില്‍നിന്ന് 20 കോടിയോളം രൂപ തട്ടിയെടുത്ത കൊല്ലം സ്വദേശിനി ഒളിവില്‍. വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരായ കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശിനി ...

വിക്രം- പാ രഞ്ജിത് ചിത്രം തങ്കലാന് യു/എ സര്‍ട്ടിഫിക്കറ്റ്; കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത് ശ്രീഗോകുലം മൂവീസ്

വിക്രം- പാ രഞ്ജിത് ചിത്രം തങ്കലാന് യു/എ സര്‍ട്ടിഫിക്കറ്റ്; കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത് ശ്രീഗോകുലം മൂവീസ്

തമിഴ് താരം ചിയാന്‍ വിക്രമിനെ നായകനാക്കി സംവിധായകന്‍ പാ രഞ്ജിത് ഒരുക്കിയ വമ്പന്‍ ചിത്രം തങ്കലാന്റെ സെന്‍സറിങ് പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രം ഓഗസ്റ്റ് 15-നു ...

എയര്‍ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് ഇനി സന്തോഷിക്കാം; 30% ഇളവുമായി ജിയോ

എയര്‍ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് ഇനി സന്തോഷിക്കാം; 30% ഇളവുമായി ജിയോ

പുതിയ എയര്‍ ഫൈബര്‍ ഉപയോക്താക്കള്‍ക്കായി ഫ്രീഡം ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. ജിയോയുടെ എയര്‍ ഫൈബറിന്റെ പുതിയ കണക്ഷനുകള്‍ക്ക് 1000 രൂപ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് ഒഴിവാക്കി 30 ...

ടൊവിനോ തോമസ് -അനുരാജ് മനോഹര്‍ ചിത്രം നരിവേട്ട കുട്ടനാട്ടില്‍ ആരംഭിച്ചു

ടൊവിനോ തോമസ് -അനുരാജ് മനോഹര്‍ ചിത്രം നരിവേട്ട കുട്ടനാട്ടില്‍ ആരംഭിച്ചു

കുട്ടനാട്ടിലെ വെളിയനാട് പഞ്ചായത്തിലെ കുന്നങ്കരി ഗ്രാമത്തിലായിരുന്നു അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന സിനിമയുടെ ചിത്രീകരണത്തിന് തുടക്കമിട്ടത്. ഒരിടത്തരം വീട്ടില്‍ നിര്‍മ്മാതാക്കളിലൊരാളായ ഷിയാസ് ഹസ്സന്‍ സ്വിച്ചോണ്‍ ...

25 രൂപയ്ക്ക് പകരം 35000 രൂപ നഷ്ടപരിഹാരം

25 രൂപയ്ക്ക് പകരം 35000 രൂപ നഷ്ടപരിഹാരം

പൊതിച്ചോറില്‍ അച്ചാര്‍ ഇല്ലാത്തതിന്റെ പേരില്‍ തമിഴ് നാട് വില്ലുപുരത്തുള്ള ഹോട്ടല്‍ ഉടമ നഷ്ടപരിഹാരമായി 35000 രൂപ നല്‍കേണ്ട അവസ്ഥയാണ് ഇപ്പോള്‍. വെറും 25 രൂപയില്‍ ഒതുങ്ങേണ്ടിയിരുന്ന ഒരു ...

ഷാജി കൈലാസിന്റെ ഹണ്ട് ഓഗസ്റ്റ് 9 ന് പ്രദര്‍ശനത്തിനെത്തുന്നു

ഷാജി കൈലാസിന്റെ ഹണ്ട് ഓഗസ്റ്റ് 9 ന് പ്രദര്‍ശനത്തിനെത്തുന്നു

മെഡിക്കല്‍ കാംബസ് പശ്ചാത്തലത്തിലൂടെ ഹൊറര്‍ ത്രില്ലര്‍ ഒരുക്കുകയാണ് ഷാജി കൈലാസ് ഹണ്ട് എന്ന ചിത്രത്തിലൂടെ. മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളാണ് ഏറെയും ഷാജി കൈലാസിന്റെ കൈയ്യൊപ്പ് പതിഞ്ഞവ. എന്നാല്‍ ...

വീണ്ടും തിരിച്ചടി; അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി ആഗസ്റ്റ് 8 ലേക്ക് കോടതി നീട്ടി

വീണ്ടും തിരിച്ചടി; അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി ആഗസ്റ്റ് 8 ലേക്ക് കോടതി നീട്ടി

മദ്യനയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി. അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. സിബിഐ കേസിലാണ് നടപടി. ആഗസ്റ്റ് ...

മിസ്റ്റര്‍ ആന്റ് മിസ്സസ്സ് ബാച്ച്‌ലറിന്റെ സെക്കന്റെ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

മിസ്റ്റര്‍ ആന്റ് മിസ്സസ്സ് ബാച്ച്‌ലറിന്റെ സെക്കന്റെ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ആന്റ് മിസ്സസ്സ് എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സ്യൂട്ട് അണിഞ്ഞ് സുന്ദരമുഖനായി നില്‍ക്കുന്ന ഇന്ദ്രജിത്ത് സുകുമാരന്റെ പോസ്റ്ററാണ് ...

Page 6 of 34 1 5 6 7 34
error: Content is protected !!